കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിലേയ്ക്ക് മ്യുസിക് സിസ്റ്റം സമ്മാനിച്ച് പ്രസിഡൻ്റ് സിന്ധു എ എസ് October 5, 2023 WhatsAppFacebookXLinkedin Spread the loveകോട്ടയം: ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിലേയ്ക്ക് മ്യുസിക് സിസ്റ്റം വാങ്ങി നൽകി മാതൃക ആയി കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു എ എസ്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. സിസ്റ്റം ഏറ്റുവാങ്ങി ജീവനക്കാർ. പ്രസിഡൻ്റിൻ്റെ ഭർത്താവ് മുരളിയുടെ ഒപ്പമുണ്ടായിരുന്നു. RELATED ARTICLESMORE FROM AUTHOR സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ അതൃപ്തി; പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ നീരസം പ്രകടിപ്പിച്ച് കുടുംബം; ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകള്‍ മറിയ ഉമ്മനും സത്യപ്രതിജ്ഞ... വിഡി സതീശന് സര്‍ക്കാരിന്റെ ആദ്യ രാഷ്ട്രീയ നീക്കത്തില്‍ വിറച്ച് ഇടത് കേന്ദ്രങ്ങള്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്മാൻമാർ മർദ്ദിച്ച സംഭവം അന്വേഷിക്കാൻ എസ്പി ഷൗക്കത്ത് അലി, പിണറായിയുടെ ഗണ്മാന്മാര് അഴിക്കുള്ളിലാകുമോ? കെഎസ്ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്ത്; അന്വേഷണം നീളുന്നത് കൊച്ചിയിലേയും തിരുവനന്തപുരത്തേയും ഗുണ്ടാ മാഫിയയിലേക്ക്; യുവതികളെ മോഡലിങ്ങിന്റെ പേരിൽ ദുബായിൽ എത്തിക്കും; താല്പര്യമുള്ളവർക്ക് സഹകരിക്കാം; അല്ലാത്തവർക്ക് മയക്കുമരുന്ന് നൽകി ക്രൂര പീഡനം സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച് ഇക്കണോമി ഫ്ലൈറ്റിൽ; കമൽ ഹാസൻ സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്