Spread the love

പാമ്പാടി : കൂരോപ്പട ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങക്ക് തരണത്തിനെത്തിച്ച കട്ടിൽ അടിച്ച് മാറ്റി! CCTV ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണക്കണമെന്ന് ആവശ്യവുമായി മെമ്പർമാർ പഞ്ചായത്തിൽ എത്തി.

video
play-sharp-fill

ഇന്ന് നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയിൽ കട്ടിൽ അടിച്ചു മാറ്റൽ ചർച്ച ചെയ്യും. കട്ടിൽ പഞ്ചായത്തിലെ തന്നെ മെമ്പറുടെ വീട്ടിൽ ഉണ്ടെന്നുള്ള കരക്കമ്പിയും ഇറങ്ങിയിട്ടുണ്ട്

പദ്ധതി പ്രകാരം വയോജനങ്ങൾക്ക് വിതരണം ചെയ്യാനെത്തിച്ച കട്ടിലുകളിൽ 2 എണ്ണം മിച്ചം വന്നിരുന്നു. ഇത് പഞ്ചായത്ത് ആഫീസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ കട്ടിലാണ് മോഷണം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group