കൂരോപ്പട പഞ്ചായത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹകരണ സംരക്ഷണ സമിതിക്ക് രൂപം നൽകി

കൂരോപ്പട പഞ്ചായത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹകരണ സംരക്ഷണ സമിതിക്ക് രൂപം നൽകി

Spread the love

സ്വന്തം ലേഖകൻ

കൂരോപ്പട: കൂരോപ്പട പഞ്ചായത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും ഈ രംഗത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ജനാധിപത്യ സഹകരണ സംരക്ഷണ മുന്നണി എന്ന പേരിൽ 51 അംഗ കമ്മറ്റിയ്ക്ക് രൂപം നൽകി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു സി കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന സഹകാരികളുടെ യോഗം ആണ് സമിതിക്ക് രൂപം നൽകിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group