
മലപ്പുറം: കൊണ്ടോട്ടിയില്ഇരുനിലക്കെട്ടിടത്തില്‍ തീപിടുത്തം.
അരീക്കോട് റോഡിലെ മദ്രാസ് ടവര്‍ എന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറ്ററി കടയില്‍ നിന്ന് തീപടര്‍ന്നെന്നാണ് നിഗമനം.
കെട്ടിടത്തിലുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ വാടക ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നു.
അപകട സമയത്ത് റൂമിലുണ്ടായിരുന്ന വ്യക്തിക്കാണ് പരിക്കേറ്റത്. കോഴിക്കോട് ബീച്ചിലെയും,
മാവൂരിലെയും, കരിപ്പൂരിലെയം ഫയര്‍ ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്







