
ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട കൊള്ളസംഘതലവൻ പൊലീസിന്റെ പിടിയിൽ
സ്വന്തം ലേഖകൻ
തൃശൂർ : ചെറുതുരുത്തിയിൽ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട കൊള്ളസംഘതലവൻ പൊലീസിന്റെ പിടിയിൽ. കവർച്ച കേസ്സിൽ പ്രതിയായ ബംഗ്ലദേശ് സ്വദേശി മണിക്കാണ് പിടിയിലായത്.
കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിൽ തുടരവെ എറണാകുളം ജയിലിലേക്ക് ട്രെയിനിൽ കൊണ്ടു പോകുന്ന വഴി ഇന്നലെയാണ് ചെറുതുരുത്തി ഭാഗത്തു വച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബംഗ്ല ഗ്യാങ്ങിന്റെ തലവൻമാരിൽ ഒരാളാണ് മണിക്കെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Third Eye News Live
0