
കൊല്ലത്ത് എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗത്തിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്; ലഘുലേഖകള്‍ പിടിച്ചെടുത്തു
സ്വന്തം ലേഖിക
കൊല്ലം: കൊല്ലം ചവറയില്‍ എന്‍ഐഎ സംഘത്തിന്റെ റെയ്ഡ്.
എസ് ഡി പി ഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുള്‍ അസീസിന്റെ വീട്ടിലും, ഭാര്യയുടെ വീട്ടിലുമാണ് ദേശീയ അന്വേഷണ സംഘം പരിശോധന നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ വീട്ടില്‍ നിന്നും ലഘുലേഖകള്‍ പിടിച്ചെടുത്തു.
അബ്ദുള്‍ അസീസ് നിലവില്‍ വിദേശത്താണ്.
Third Eye News Live
0