
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും താത്കാലികമായി മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ് സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് പൊളിറ്റ്ബ്യൂറോ.
ഇക്കാര്യത്തിൽ സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാല്‍ മതിയെന്നുമാണ് പി ബിയുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ വർഷം നവംബർ 11ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും താല്‍ക്കാലികമായി ഒഴിഞ്ഞത്.