നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത്   ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിൽ നിന്ന്

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിൽ നിന്ന്

സ്വന്തം ലേഖിക

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി.

വിമാനത്താവളത്തില്‍ മനുഷ്യ ബോംബായെത്തുമെന്നാണ് വീണ്ടും ഭീഷണി സന്ദേശമെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിലുടെ തന്നെയാണ് ഇന്നും പൊലീസിനാണ് ഭീഷണി വന്നിട്ടുള്ളത്.

10 ബിറ്റ്കോയിന്‍ എത്രയും വേഗം കിട്ടിയേ പറ്റൂവെന്നും ഇ-മെയിലില്‍ പറയുന്നു. ഇ-മെയില്‍ സന്ദേശം എവിടെ നിന്നുമാണെന്നതില്‍ ഇതുവരെയും വ്യക്തതയില്ല.