
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് കോടികളുടെ രാസലഹരി വിൽപന നടത്തുന്ന ശൃംഖലയുടെ മുഖ്യസൂത്രധാരന്‍ പിടിയില്‍. മലപ്പുറം സ്വദേശി ആഷിക് പി.ഉമ്മറാണ് പിടിയിലായത്.
പശ്ചിമകൊച്ചിയിൽ പിടികൂടിയ 500 ഗ്രാം എംഡിഎംഎ എത്തിച്ചതും ആഷിക്കാണെന്ന് പൊലീസ് പറഞ്ഞു. മാഗി ആഷ്ന എന്ന സ്ത്രീയാണ് ലഗേജില്‍ ഒളിപ്പിച്ച് ലഹരി കടത്തിയത്. മാഗി ആഷ്നയടക്കം പത്തംഗസംഘവും പൊലീസ് പിടിയിലായി.
ഒമാനില്‍ നിന്നാണ് ലഹരി എത്തിച്ചതെന്ന് ഡിസിപി അശ്വതി ജിജി പറഞ്ഞു. എയര്‍പോര്‍ട്ട് വഴിയാണ് ലഹരി കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലക്കുറവായതിനാലാണ് ഒമാനില്‍ നിന്ന് എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഒമാന്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ആഷിക്.