play-sharp-fill
കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിൽ പരിസ്ഥിതി ദിന പരിപാടികൾ നടത്തി, M G യൂണിവേഴ്സിറ്റി എൻവയോണ്മെന്റ് ഡയറക്ടർ Dr. മഹേഷ്‌ മോഹൻ ഉത്ഘാടനം നിർവഹിച്ചു

കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിൽ പരിസ്ഥിതി ദിന പരിപാടികൾ നടത്തി, M G യൂണിവേഴ്സിറ്റി എൻവയോണ്മെന്റ് ഡയറക്ടർ Dr. മഹേഷ്‌ മോഹൻ ഉത്ഘാടനം നിർവഹിച്ചു

കോട്ടയം: ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിൽ നടന്ന പരിപാടി M G യൂണിവേഴ്സിറ്റി എൻവയോണ്മെന്റ് ഡയറക്ടർ Dr. മഹേഷ്‌ മോഹൻ ഉത്ഘാടനം ചെയ്തു.

കിംസ് ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് Dr. വൈശാഖ്, Dr. ഹനീഫ, Dr. ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.