video
play-sharp-fill

വഴിയോരകച്ചവടക്കാർക്ക് തണലായി കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയുടെ “കരുതൽ കുട “; വീഡിയോ കാണാം

വഴിയോരകച്ചവടക്കാർക്ക് തണലായി കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയുടെ “കരുതൽ കുട “; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖിക

കോട്ടയം: ആതുരസേവന രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ്ഹെൽത്ത് ആശുപത്രി, വഴിയോര കച്ചവടക്കാർക്ക് തണൽ കുടകൾ വിതരണം നടത്തി.

സാമൂഹികസേവനത്തിന്റെ ഭാഗമായി കോട്ടയം വിവിധസ്ഥലങ്ങളിൽ ലോട്ടറി വിൽപ്പന നടത്തുന്നവർ, പഴകച്ചവടം നടത്തുന്നവർ ചെറുകിട കച്ചവടക്കാർ എന്നിവർക്കൊക്കെ ഉപകാരപെടുന്ന വിധം വേനലലിലും മഴകാലത്തും ഒരുപോലെ ഉപകാരപ്പെടുന്ന കുടകൾ ആണ് വിതരണം ചെയ്യ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group