കെ ജി ഒ എ ജില്ലാ സമ്മേളനം ബുധനാഴ്ച വൈക്കം വിശ്വൻ ഉത്ഘാടനം ചെയ്യും

കെ ജി ഒ എ ജില്ലാ സമ്മേളനം ബുധനാഴ്ച വൈക്കം വിശ്വൻ ഉത്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ 40 മത് കോട്ടയം ജില്ലാ സമ്മേളനം ബുധനാഴ്ച്ച വൈക്കം വിശ്വൻ ഓൺലൈനായി ഉത്ഘാടനം ചെയ്യും. ജില്ലാസമ്മേളനത്തോടനു മുന്നോടിയായി ജില്ലയിലെ ഓൺലൈൻ ഏരിയ യോഗങ്ങളിൽ ജില്ലാ സെക്രട്ടറിക്കു വേണ്ടി സെക്രട്ടറിയേറ്റ് അംഗങ്ങൾ പ്രവർത്തന റിപ്പോർട്ടും വരുവുചെലവ് കണക്കും അവതരിപ്പിച്ചു.

കരട് സംഘടനാ പ്രേമേയം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ചു. വിവിധവരുവുചെലവ് കണക്കും അവതരിപ്പിച്ചു. കരട് സംഘടനാ പ്രേമേയം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധഏരിയകളിലെ
സംഘടനാ പ്രമേയം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ
ബിനു ബി (കോട്ടയം സിവിൽ സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി), പി.ബി ജഗദീഷ് (കോട്ടയം
ടൌണ്‍) , ഡോ.ജാനകി ദാസ് (ഏറ്റുമാനൂര്‍), ബി.പ്രദീപ് (പാമ്പാടി), ജയന്‍
പി.വിജയന്‍ (പാലാ), എസ്.പ്രേം ലാല്‍ (വൈക്കം), ഡോ.സുമേഷ്
ദിവാകരന്‍ (ചങ്ങനാശ്ശേരി) എന്നിവര്‍ അവതരിപ്പിച്ചു.

ജില്ലാ കൗൺസിൽ അംഗങ്ങളും പ്രതിനിധികളും നടത്തിയ ചർച്ചകൾ ക്രോഡീകരിച്ച് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ എസ് സുമ എന്നിവർ പൊതു ചർച്ചകൾക്ക് മറുപടി പറയും.