Spread the love

തിരുവനന്തപുരം: ഡെപ്യൂട്ടി കളക്ടർ ഗീതയുടെ സസ്പെൻഷൻ സംബന്ധിച്ച് റിപ്പോർട്ട് നേടിയതായി റവന്യൂ മന്ത്രി എ പി അനിൽകുമാർ.

video
play-sharp-fill

റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വയനാട്ടിൽ പറഞ്ഞു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി ജെ ദേവസ്യയുടെ ഭാര്യയുടെ ഭൂമി തരം മാറ്റി നൽകുന്നത് വൈകിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ സർക്കാർ ഗീതയെ സസ്പെൻഡ് ചെയ്തിരുന്നത്.

സസ്പെൻഷനിൽ ആയിട്ട് നാലുമാസം ആകുമ്പോഴും കുറ്റാരോപണ മെമ്മോ പോലും സമർപ്പിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group