സംസ്ഥാന ബജറ്റ് 2020 : ഗ്രാമീണ റോഡുകൾക്ക് 100 കോടി ; പൊതുമരാമത്ത് പണികൾക്ക് 1102 കോടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തിലെ ഗ്രാമീണ റോഡുകൾക്ക് 1000 കോടി ബജറ്റ് അനുവദിച്ചു.കിഫ്ബി 2020-21 കാലയളവിൽ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്‌ലൈ ഓവർ നിർമിക്കും.
1102 കോടി രൂപ പൊതുമരാമത്ത് പണികൾക്കായി മാറ്റി വെച്ചു.74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0