video
play-sharp-fill

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

പെരിങ്ങോം: കിണറില്‍ അകപ്പെട്ട ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോല്‍-ആലപ്പടമ്ബ്‌ ഗ്രാമപഞ്ചായത്തിലെ ചൂരലിലെ പുതിയ പുരയില്‍ ഷാഹുല്‍ ഹമീദ്‌ എന്നയാളുടെ 60 അടി താഴ്‌ചയുള്ള കിണറ്റില്‍ അകപ്പെട്ട ആടിനെയാണ്‌ രക്ഷപ്പെടുത്തിയത്‌.