Spread the love

കോട്ടയം: കെൽട്രോൺ വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ എട്ടുമാസത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽഫോൺ ടെക്നോളജി, ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റവർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജിസ് ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.വിദ്യാർത്ഥികൾക്കായി ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സായ മൂന്നുമാസത്തെ വെയർ ഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്‌മെന്റ് ( 3 മാസം) കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് ആലുവ പെട്രോൾ പമ്പ് ജംഗ്ഷന് സമീപമുള്ള കെൽട്രോൺ നോളജ് സെന്ററിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാം.