
കോട്ടയം: കെൽട്രോൺ വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ എട്ടുമാസത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽഫോൺ ടെക്നോളജി, ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റവർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജിസ് ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.വിദ്യാർത്ഥികൾക്കായി ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സായ മൂന്നുമാസത്തെ വെയർ ഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്‌മെന്റ് ( 3 മാസം) കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്ക് ആലുവ പെട്രോൾ പമ്പ് ജംഗ്ഷന് സമീപമുള്ള കെൽട്രോൺ നോളജ് സെന്ററിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാം.