കൊച്ചിയിൽ സ്റ്റേഡിയം പണിയാൻ കെസിഎ;സ്ഥലം വാങ്ങാൻ താത്പര്യ പത്രം ക്ഷണിച്ചു; അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കണം ; 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിൽ സ്ഥലം വാങ്ങാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം വാങ്ങാൻ താത്പര്യ പത്രം ക്ഷണിച്ചു.
അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കണമെന്നാണ് പരസ്യത്തിലുള്ളത്. എറണാകുളത്ത് 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിയിൽ ക്രിക്കറ്റിന് വേണ്ടി മാത്രമായി അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം പണിയാനാണ് ഇപ്പോഴത്തെ നീക്കം.
അതേസമയം കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞതിനെ വിമർശിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ അദ്ധ്യക്ഷൻ ജയേഷ് ജോർജ് രംഗത്തെത്തിയിരുന്നു. കാണികൾ കുറഞ്ഞത് കേരളത്തിന് തിരിച്ചടിയാകും. ഇതുമൂലം സ്പോൺസർമാർ നിരാശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Third Eye News Live
0
Tags :