കയറ്റുമതിക്കാർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് റബ്ബർ ബോർഡ്

കയറ്റുമതിക്കാർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് റബ്ബർ ബോർഡ്

 

കോട്ടയം: ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കുന്ന തരത്തിലാണ് ഇന്ന് ചേർന്ന റബ്ബർ ബോർഡ് യോഗം തീരുമാനം എടുത്തത്.

റബ്ബർ കയറ്റുമതി രാജ്യത്ത് അഭ്യന്തര വിപണിയിൽ കർഷകന് വിലവർധനവിന് വഴിയൊരുക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.

റബ്ബർ ബോർഡിൻ്റെ യോഗ തീരുമാനം ആശ്വാസകരമെന്ന് കയറ്റുമതികാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group