കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം;ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് പ്രാഥമിക നിഗമനം;തീയണയ്ക്കാൻ ശ്രമം തുടരുന്നു January 31, 2026 WhatsAppFacebookXLinkedin Spread the loveകാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം. പുലർച്ചെ നാല് മണിയോടെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് പ്രാഥമിക നിഗമനം. RELATED ARTICLESMORE FROM AUTHOR സംസ്ഥാനത്ത് ഒറ്റ ദിവസത്തില്‍ പനി ബാധിച്ചത് പതിമൂവായിരത്തിലധികം പേര്‍ക്ക്; നിപയില്‍ ആശ്വാസം; ഷിഗെല്ല ആശങ്ക തുടരുന്നു; ഡെങ്കിപ്പനി, എലിപ്പനി ജാഗ്രത ഇനിയെങ്കിലും കണ്ണ് തുറക്കൂ സർക്കാരേ..! ഞങ്ങളും മനുഷ്യരാണ്; അച്ഛനുണ്ട്, അമ്മയുണ്ട്, മക്കളുണ്ട്, കുടുംബമുണ്ട്..! പുതിയ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചിട്ടും തിരഞ്ഞെടുപ്പിനു മുൻപ് സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാൻ... നീറ്റ് പുനഃപരീക്ഷ; പ്രത്യേക ട്രെയിനുകള്‍ അനുവദിക്കുമെന്ന് ഇന്ത്യൻ റെയില്‍വേ കോഴിക്കോട് യുവതിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി ‘ഗാന്ധിയുടെ പിന്മുറക്കാരില് നിന്ന് ഈ നടപടി പ്രതീക്ഷിക്കുന്നില്ല; തീരുമാനം പിൻവലിക്കണം’; സതീശൻ സര്‍ക്കാരിന്റെ മദ്യ നയത്തെ വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്പ് വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല; എക്സൈസ് വകുപ്പ് മന്ത്രി എം ലിജു