
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെടുത്തു.ശുചിമുറിയുടെ സ്ലാബിനടിയിൽ ഒളിപ്പിച്ച ഫോൺ ആണ് ജയിൽ അധികൃതർ പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസ്സം നീക്കം ചെയ്യാബോളാണ് ഫോൺ കണ്ടെത്തിയത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.


