video
play-sharp-fill
സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ ഇന്നു കാനത്ത് നടക്കും: ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ ഇന്നു കാനത്ത് നടക്കും: ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ ഇന്നു നടക്കും.

ഇന്നു രാവിലെ വാഴൂരിൽ കൊച്ചുകളപ്പുരയിടം വീട്ടിലെ കാനം സ്മൃതിമണ്ഡപത്തിനരികിൽ അനുസ്മ‌രണ സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സിപിഐ സംസ്ഥ‌ാന സെക്രട്ടറി

ബിനോയ് വിശ്വം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച നീണ്ടുനിൽക്കുന്ന അനുസ്‌മരണ പരിപാടികളാണു സംസ്‌ഥാനത്ത് സിപിഐ സംഘടിപ്പിക്കുന്നത്.