കോട്ടയം കുമരകത്തേക്കു വന്ന പിക്ക്അപ് വാൻ കൈപ്പുഴമുട്ടിനു സമീപം അപകടത്തിൽ പെട്ടു.

Spread the love

കുമരകം: കനത്ത മഴയിൽ കൈപ്പുഴമുട്ടിൽ പിക്അപ് വാൻ അപകടത്തിൽപ്പെട്ടു.
കൈപ്പുഴമുട്ട് -അച്ചിനകം റോഡിൽ വെട്ടൂർ കുമരകം ഹെറിറ്റേജ് റിസോർട്ടിനു

അടുത്തുള്ള കലുങ്കിന് സമീപമാണ് പിക്ക് അപ്പ് വാൻ അപകടത്തിൽ പെട്ടത്.

കുമരകം ഭാഗത്തേയ്ക്ക് വന്ന വാഹനം നിലവിൽ റോഡിൽ നിന്നും തെന്നിമാറിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലയിലാണ്. അപകടത്തിൽ ആർക്കും കാര്യമായ പരുക്കുകൾ ഇല്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ