play-sharp-fill
കൺഫ്യൂഷൻ തീർക്കണമേ! ബാലികയ്ക്ക്്് പകരം കബാലിയെന്നുത്തരമെഴുതി രണ്ടാം ക്ലാസ്സു വിദ്യാർത്ഥി

കൺഫ്യൂഷൻ തീർക്കണമേ! ബാലികയ്ക്ക്്് പകരം കബാലിയെന്നുത്തരമെഴുതി രണ്ടാം ക്ലാസ്സു വിദ്യാർത്ഥി

സ്വന്തം ലേഖകൻ

അക്ഷരം ക്രമപ്പെടുത്തി വാക്കുകളുണ്ടാക്കാനുള്ള ചോദ്യത്തിന് രണ്ടാം ക്ലാസിലെ ഒരു വിദ്യാർത്ഥി എഴുതിയ ഉത്തരം ‘കബാലി’ എന്നാണ്. ക, ലി, ബാ എന്നീ അക്ഷരങ്ങൾ ക്രമപ്പെടുത്തി ‘ബാലിക’

എന്ന ഉത്തരമെഴുതുക എന്നതാണ് അധ്യാപകർ ഉദ്ദേശിച്ചത്. എന്നാൽ കുട്ടി എഴുതിയത് കബാലി എന്നാണ്. അതേസമയം, ക്രമപ്പെടുത്തിയ അക്ഷരങ്ങൾ ക്രമമായത് കൊണ്ട് തന്നെ ടീച്ചർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരത്തിന് നേരെ തെറ്റെന്ന് രേഖപ്പെടുത്തിയിട്ടില്ല.പകരം വൃത്തത്തിൽ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രം സോഷ്യൽമീഡിയകളിൽ വൈറലായിക്കഴിഞ്ഞു.