മാധ്യമ പ്രവർത്തകൻ സുനിൽ ശ്രേയസ് നിര്യാതനായി

മാധ്യമ പ്രവർത്തകൻ സുനിൽ ശ്രേയസ് നിര്യാതനായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മാധ്യമ പ്രവർത്തകൻ സുനിൽ ശ്രേയസ് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.

ജന്മഭൂമി ദിനപത്രത്തിൻ്റെ പരസ്യ വിഭാഗത്തിൻ്റെ ചുമതല വഹിക്കുകയായിരുന്നു സുനിൽ. നിരവധി വർഷം മാധ്യമത്തിലും പ്രവർത്തിച്ചു.
സംസ്ക്കാരം ഇന്ന് (31/7/2022 ) വൈകുന്നേരം 5 ന് ളാക്കാട്ടൂരിലെ വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ പാറമ്പുഴ പുതിയാറയിൽ സിന്ധു സുനിൽ
മക്കൾ: ആദിത്യചന്ദ്രൻ (ഫോട്ടോഗ്രാഫർ), അഞ്ജനശ്രീ (കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി).