play-sharp-fill
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ്‌ രശ്മി അന്തരിച്ചു; ഈരാറ്റുപേട്ടയിലെ വീട്ടിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം; ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ്‌ രശ്മി (33) അന്തരിച്ചു. ഈരാറ്റുപേട്ടയിൽ വീട്ടിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

സംസ്ക്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും. രശ്മിയുടെ ഭൗതിക ദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

അതിന് ശേഷം പാലാ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വൈകീട്ട് മൂന്നിനായിരിക്കും സംസ്കാരം നടക്കുക. ഭർത്താവ് ദീപപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫർ ആണ്.