video
play-sharp-fill
സാര്‍ ലഡ്ഡു..; ജോസ്‌മോന്‍ വാങ്ങി വച്ചിട്ടുണ്ടല്ലോ, അവിടെ നിന്നും പകുതി വിലയ്ക്ക് എനിക്ക് തരും; പാലായില്‍ പണാധിപത്യത്തിന് മുകളില്‍ ജനാധിപത്യം വാണു; കോപ്പനെ കാപ്പന്‍ വീഴ്ത്തിയെന്ന് സോഷ്യല്‍ മീഡിയ

സാര്‍ ലഡ്ഡു..; ജോസ്‌മോന്‍ വാങ്ങി വച്ചിട്ടുണ്ടല്ലോ, അവിടെ നിന്നും പകുതി വിലയ്ക്ക് എനിക്ക് തരും; പാലായില്‍ പണാധിപത്യത്തിന് മുകളില്‍ ജനാധിപത്യം വാണു; കോപ്പനെ കാപ്പന്‍ വീഴ്ത്തിയെന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍

പാലാ: പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വിജയത്തിലേക്ക്. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി ആയിരുന്നു മുന്നില്‍.

എന്നാല്‍, പിന്നീട് മാണി സി കാപ്പന്‍ മുന്നിലേക്ക് കയറിയ ശേഷം പിന്നീടൊരിക്കലും പുറകിലേക്ക് പോയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായുടെ മനസ് കാപ്പന്റെ കൈയ്യില്‍ ഭദ്രമാണ് എന്നാണു സൂചന.

വിജയ പ്രതീക്ഷ ഉണ്ടാകുമെന്ന് പറഞ്ഞ ജോസ് കെ മാണി ഇന്ന് രാവിലെ 1000 ലഡു വാങ്ങിവെച്ചത് വാര്‍ത്തയായിരുന്നു. ഈ ലഡു വെറുതെ ആകുമോയെന്ന സംശയത്തിലാണ് മുന്നണി.

പലായിലെ പണാധിപത്യത്തിന് മുകളില്‍ ജനാധിപത്യം വാണു എന്നാണ് മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Tags :