Spread the love

പാലക്കാട്: കൊപ്പം പുലാമന്തോള്‍ പാതയില്‍ കാറിടിച്ച്‌ ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു.

video
play-sharp-fill

ആസാം സ്വദേശികളായ മുഹമ്മദ് റിബൂള്‍ ഹുസൈൻ (22), ഖലിലുല്‍ റഹ്‌മാൻ (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.