Spread the love

കോഴിക്കോട്: ക്ഷേത്രത്തിന്‍റെ അവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉത്സവത്തിനിടെ കൂട്ട അടി.

video
play-sharp-fill

പരസ്പരം കയ്യാങ്കളിയും അസഭ്യവർഷവും ഉണ്ടായി. കഴിഞ്ഞദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്തെ കൊയ്യേരി ക്ഷേത്രോത്സവത്തിനിടയാണ് സംഭവം.

തുടർന്ന് പോലീസ് എത്തി ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിയാണ് ഉത്സവ പരിപാടികൾ തുടർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group