Friday, April 24, 2026

ഇറാനിലേക്കുള്ള മനുഷ്യക്കടത്തിന് മെഡിക്കൽ ടൂറിസം മറയാക്കി : മെഡിക്കൽ ടൂറിസം ഏജൻസി ‘സ്‌റ്റെമ്മ ക്ലബ്ബ് ഇറാനിൽ നൽകിയ പരസ്യത്തിൽ കേരളത്തിലെ ആശുപത്രികളും: ഞെട്ടിക്കുന്ന വിവരം എൻ ഐ എ കോടതിയെ അറിയിച്ചു.

Spread the love

 

കൊച്ചി : അവയവക്കച്ചവടത്തി
നു വേണ്ടി മനുഷ്യക്കടത്ത് നട ത്തിയ പ്രതികൾ രാജ്യാന്തര സംഘടിത കുറ്റവാളി സംഘത്തിലെ

video
play-sharp-fill

അംഗങ്ങളെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിചാരണക്കോടതിയെ അറിയിച്ചു.

പ്രതികൾ തുടങ്ങിയ ‘സ്‌റ്റെമ്മ ക്ലബ്’ എന്ന മെഡിക്കൽ ടൂറിസം ഏജൻസി പ്രവർത്തിച്ചതു മനുഷ്യക്കടത്ത് റാക്കറ്റിന്റെ സ്വഭാവത്തിലാണെന്നും എൻഐഎ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‌സ്റ്റെമ്മ ക്ലബിന്റെ പേരിൽ നട ത്തിയ സാമ്പത്തിക ഇടപാടുക ളിൽ ദുരൂഹതയുണ്ട്.

സ്റ്റെമ്മ ക്ലബിന്റെ മെഡിക്കൽ ടൂറിസം മാപ്പിൽ കേരളത്തിലെ ചില ആശുപത്രികളെ ഉൾപ്പെടു

ത്തി ഇറാനിൽ പരസ്യം നൽകി യിരുന്ന വിവരം എൻഐഎ സ്‌ഥിരീകരിച്ചിട്ടുണ്ട്.