ഐപിഎല്ലില്‍ നാലം ജയവുമായി രാജസ്ഥാന്‍ റോയല്‍സിന്റെ തേരോട്ടം; റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെ തകര്‍ത്തത് 6 വിക്കറ്റിന്

Spread the love

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ നാലാം ജയം. 15കാരന്‍ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറെലിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ പരാജയമറിയാതെ

video
play-sharp-fill

കുതിച്ച നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബിയ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ 18 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വൈഭവ് 26 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ 43 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെല്‍ രാജസ്ഥാന്‍റെ ടോപ് സ്കോററായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group