ഇന്ത്യൻ നാഷണൽ വ്യാപാര-വ്യവസായ കോൺഗ്രസ്സിൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റായി ജോയിസ് ജോസഫ് കൊറ്റത്തിലിനെയും ജനറൽ സെക്രട്ടറിയായി അനീഷ് വരമ്പിനകത്തിനെയും തെരഞ്ഞെടുത്തു

ഇന്ത്യൻ നാഷണൽ വ്യാപാര-വ്യവസായ കോൺഗ്രസ്സിൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റായി ജോയിസ് ജോസഫ് കൊറ്റത്തിലിനെയും ജനറൽ സെക്രട്ടറിയായി അനീഷ് വരമ്പിനകത്തിനെയും തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം : വ്യാപാര – വ്യവസായ സംഘടനയായ ഇന്ത്യൻ നാഷണൽ വ്യാപാര-വ്യവസായ കോൺഗ്രസ്സിൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റായി ജോയിസ് ജോസഫ്
കൊറ്റത്തിലിനെയും ജനറൽ സെക്രട്ടറിയായി അനീഷ് വരമ്പിനകത്തിനെയും തെരഞ്ഞെടുത്തു.

KPCC പ്രസിഡൻറ് കെ സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാന പ്രസിഡൻ്റ് പാളയം അശോകാണ് ഇരുവരുടേയും പേര് നിർദ്ദേശിച്ചത്. ജൂൺ 15-നു ചുമതല ഏറ്റെടുക്കും’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group