വൈ​​ക്കം ക​​ല്ല​​റ​​യി​​ല്‍​​ നി​​ന്ന് കാ​​ണാ​​താ​​യ വീ​​ട്ട​​മ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം മുവാറ്റുപുഴയിൽ നിന്നും  കണ്ടെത്തി

വൈ​​ക്കം ക​​ല്ല​​റ​​യി​​ല്‍​​ നി​​ന്ന് കാ​​ണാ​​താ​​യ വീ​​ട്ട​​മ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം മുവാറ്റുപുഴയിൽ നിന്നും കണ്ടെത്തി

സ്വന്തം ലേഖിക

ത​​ല​​യോ​​ല​പ്പ​​റ​​മ്പ്: വൈ​​ക്കം ക​​ല്ല​​റ​​യി​​ല്‍​​ നി​​ന്നു കാ​​ണാ​​താ​​യ വീ​​ട്ട​​മ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം കണ്ടെത്തി.

വൈ​​ക്കം വ​​ട​​യാ​​ര്‍ ഇ​​ള​​ങ്കാ​​വ് ഗ​​വ​​ണ്‍​മെ​​ന്‍റ് സ്കൂ​ളി​​ന് സ​​മീ​​പം മൂ​​വാ​​റ്റു​​പു​​ഴ​​യി​​ൽ നിന്നാണ് ക​​ണ്ടെ​​ത്തിയത്. ക​​ല്ല​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​രി​​ജ​​ന്‍ സ്കൂ​​ളി​​ന് സ​​മീ​​പം ഇ​​ട​​ത്തി​​ല്‍ കു​​ര്യാ​​ക്കോ​​സി​​ന്‍റെ ഭാ​​ര്യ ആ​​ന്‍​​സി (62)​യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ല്‍ ഇ​​വ​​രെ കാ​​ണാ​​താ​​യി​​രു​​ന്നു. ക​​ല്ല​​റ​​യി​​ല്‍​ നി​​ന്ന് ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ​​ത്തി എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു ബ​​സ് ക​​യ​​റി​പ്പോ​​യ​താ​​യി അ​​റി​​ഞ്ഞ​​തി​​നെ​ത്തു​​ട​​ര്‍​​ന്ന് ബ​​ന്ധു​​ക്ക​​ള്‍ വി​​വ​​രം പൊലീ​​സി​​നു കൈ​​മാ​​റി​​യി​​രു​​ന്നു.

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ല്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു. ആ​​ന്‍​​സി​​ക്ക് മാ​​ന​​സി​​കാ​​സ്വാ​​സ്ഥ്യ​​മു​​ണ്ടാ​​യി​​രു​​ന്ന​​താ​​യി പൊലീ​​സ് പ​​റ​​ഞ്ഞു. മ​​ക്ക​​ള്‍: ബി​​ബി​​ന്‍ കു​​ര്യ​​ന്‍, ബി​​നു കു​​ര്യ​​ന്‍, ജോ​​ജി കു​ര്യ​​ന്‍.