Spread the love

തെഹ്‌റാന്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ നാല് എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെ 15 കപ്പലുകള്‍ കടത്തിവിട്ടതായി ഇറാന്റെ ഐആര്‍ജിസി നാവികസേന അറിയിച്ചു.

video
play-sharp-fill

അനുമതി ലഭിച്ചതിനുശേഷവും തങ്ങളുമായി ഏകോപിപ്പിച്ചതിനുശേഷവുമാണ് കപ്പലുകള്‍ കടന്നുപോയതെന്ന് ഐആര്‍ജിസി നാവികസേന അവകാശപ്പെട്ടതായി ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി പങ്കിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ശത്രുശക്തികളുമായി(യുഎസ്-ഇസ്രായേല്‍) കപ്പലുകള്‍ നടത്തുന്ന ഏതൊരു സഹകരണവും അനുവദിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം നീക്കങ്ങള്‍ സുരക്ഷാ ഭീഷണിയായി കണ്ട് പ്രതിരോധിക്കുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.