play-sharp-fill
ഹോം നേഴ്സിംഗ് സംഘടന പിളർപ്പിലേക്ക്…!  പെൺവാണിഭസംഘവുമായി ബന്ധമുള്ളവർ പുതിയ സംഘടന ഉണ്ടാക്കുന്നു; നേതൃത്വത്തിൽ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും; സംഘത്തിൽ പെൺകുട്ടിയെ കൂട്ടിക്കൊടുത്ത കേസിൽ കോടതി ശിക്ഷിച്ചയാളും, ഹണി ട്രാപ്പ് നടത്തി വയോധികനെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാളും

എറണാകുളം : ഹോം നേഴ്സിംഗ് സംഘടന പിളർപ്പിലേക്ക്…! പെൺവാണിഭസംഘവുമായി ബന്ധമുള്ളവർ ചേർന്ന് പുതിയ സംഘടന ഉണ്ടാക്കാൻ തീരുമാനമായി.

പുതിയ സംഘടനയുടെ നേതൃത്വത്തിൽ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. സംഘത്തിൽ പെൺകുട്ടിയെ കൂട്ടിക്കൊടുത്ത കേസിൽ കോടതി ശിക്ഷിച്ചതിനേ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞയാളുമുണ്ട്.

സംഘടനയിലെ രണ്ടാമൻ ഹണി ട്രാപ്പ് നടത്തി വയോധികനെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ പ്രമുഖ ഹോം നേഴ്സിംഗ് അസോസിയേഷനിൽ അംഗമായിരുന്നു ഇവരെല്ലാം. എന്നാൽ പെൺ വാണിഭവും ഹണിട്രാപ്പുമായി നടക്കുന്ന ഇവരുടെ
ഗൂഢലക്ഷ്യങ്ങൾ നടക്കാതെ വന്നതോടെയാണ് ഇവർ സംഘം ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപം നൽകുന്നത്.

നേതാവിൻറെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാത്ത നിരവധി പേർ പുതിയ സംഘടനയിലേക്ക് പോകാൻ തയ്യാറെടുത്തു നിൽക്കേയാണ് നേതാവിന് നാട് നീളെ അവിഹിത ബന്ധമുണ്ടെന്ന് നേതാവ് തന്നെ വിളിച്ചു പറഞ്ഞത്. ഇതോടെ നേതാവിന് ഒപ്പം പോകാൻ നിന്നിരുന്ന പലരും ജീവനും കൊണ്ടോടി.

അറുപത് വയസിനടുത്ത് പ്രായമുള്ള നേതാവ് സുന്ദരികളായ പെൺകുട്ടികളെ വളയ്ക്കാൻ
റോസ് പൗഡർ ഇട്ട് അത്തറും പൂശിയാണ് നടപ്പ്. കണ്ടാൽ സുമുഖനും മാന്യനുമായി തോന്നുന്ന നേതാവിന്റെ ലീലാവിലാസങ്ങൾ നേതാവ് തന്നെ വിളിച്ചു പറഞ്ഞതോടെ ശിങ്കിടികളായ പല പെണ്ണുങ്ങളും തലയിൽ മുണ്ടിട്ടാണ് നടപ്പ്.

Tags :