
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. 34,140 പേരിൽ 32,113 ആളുകളുടെ വോട്ടാണ് രേഖപ്പെടുത്തിയത്.
പൊലിസ് ഉദ്യോഗസ്ഥരിൽ 98.28 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. 1,10,994 പോളിംഗ് ഉദ്യോഗസ്ഥരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചു മാണി വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
പോസ്റ്റൽ വോട്ട് സമയം നീട്ടി നൽകുന്നതിൽ ഇതുവരെ അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല. എത്ര ഉദ്യോഗസ്ഥരാണ് വോട്ട് രേഖപ്പെടുത്തിയതെന്നും വ്യക്തമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
76 ശതമാനം പേർ മാത്രമാണ് അഞ്ചു മണി വരെ വോട്ട് ചെയ്തത്. ഹോം വോട്ടിങ്ങിൽ 96.25 ശതമാനം മുതിർന്ന പൗരന്മാർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തിലുള്ള 97.66 ശതമാനം പേരും വീട്ടിൽ വോട്ട് രേഖപ്പെടുത്തി.



