
ഹരിയാന: മലയാളി എയർ ഹോസ്റ്റസിനെ ഹരിയാന ഗുഡ്ഗാവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
എയർ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ചെമ്പകപ്പാറ തന്മാൻസിറ്റി വാഴക്കുന്നേല്‍ ബിജു-സീമ ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മിയാണ് (24) മരിച്ചത്.
താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്. ഞായറാഴ്ച രാത്രിയില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നതായി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എയർ ഹോസ്റ്റസ് പരിശീലനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി കഴിഞ്ഞ മെയ് മാസത്തില്‍ വീട്ടിലെത്തിയിരുന്നു. ജൂണ്‍ ആദ്യമാണ് എയർ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്.



