സർക്കാർ വകുപ്പുകളുടെ വർക്ക് ഓർഡർ ലഭിച്ചവർക്ക് 10 കോടി വരെ ലോൺ ലഭിക്കും ; പർച്ചേസ് ഓർഡർ ലഭിച്ചവർക്ക് ഡിസ്‌കൗണ്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളുടെ വർക്ക് ഓർഡർ ലഭിച്ചവർക്ക് 10 കോടി വരെ ലോൺ ലഭിക്കും. പർച്ചേസ് ഓർഡർ ലഭിച്ചവർക്ക് ഡിസ്‌കൗണ്ട് നൽകും. ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു. 73.5 കോടി രൂപ സ്റ്റാർട്ടപ്പ് മിഷനായി വകയിരുത്തി.
കൊച്ചി വികസനത്തിന് 6000 കോടി രൂപ,കൊച്ചിയിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊണ്ടുവരും. കൊച്ചിയിൽ ഏകീകൃത ട്രാവൽ കോഡ്‌നെ ൽകർഷകർക്ക് നാൽപത് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അതിവേഗ റെയിൽ പാതയുടെ ബന്ധപ്പെട്ട നടപടികൾ അവസാനഘട്ടത്തിലെന്ന് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
1675 കോടി രൂപ ഊർജമേഖലയ്ക്ക് വകയിരുത്തി
2020-21ൽ സൗരോർജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോർജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും
Third Eye News Live
0