Spread the love

ഡൽഹി: റെസ്റ്റോറന്‍റുകളിലെ ജി എസ് ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ്.

video
play-sharp-fill

ജി എസ് ടി തട്ടിപ്പില്‍ സംസ്ഥാന വ്യാപക പരിശോധന നർത്തി. 41 റെസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്.

കൊച്ചിയില്‍ ഒൻപതിടങ്ങളിലാണ് പരിശോധന നടന്നത്. ബില്ലിങ് സോഫ്റ്റ്‌വെയറില്‍ കൃത്രിമം നടത്തി തട്ടിപ്പെന്നാണ് കണ്ടെത്തല്‍. വരുമാനം കുറച്ചു കാണിച്ചും തട്ടിപ്പ് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പാണ് സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് പൂർത്തീകരിച്ചത്