സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു: കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ August 7, 2021 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. സ്വർണ്ണ വില ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവിലയിൽ വൻ ഇടിവ് 07/08/2021 സ്വർണ്ണവില ഗ്രാമിന് : 4385 പവന് : 35080