സ്വർണ വിലയിൽ വീണ്ടും ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ September 23, 2020 WhatsAppFacebookTwitterLinkedin Spread the loveതേർഡ് ഐ ബ്യൂറോ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം: സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ ഇടിവുണ്ടായിരിക്കുന്നത്. അരുൺസ് മരിയ ഗോൾഡ് 23/09/2020 *GOLD RATE* 1gm:4650 8gms:37200