സംസ്ഥാനത്ത് ഇന്നത്തെ ( 01/09/2022) സ്വർണവില കുറഞ്ഞു; 400 രൂപ കുറഞ്ഞ് പവന് 37,200 രൂപയായി September 1, 2022 WhatsAppFacebookXLinkedin Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 400 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4650 രൂപയായി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ് പവന്- 37200 ഗ്രാമിന്- 4650 RELATED ARTICLESMORE FROM AUTHOR പഞ്ചായത്ത് ജീവനക്കാരിയുടെ ഭർത്താവിന്റെ അക്കൗണ്ടിൽ എത്തിയത് 13 ലക്ഷം:പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ വൻ സാമ്പത്തിക തിരിമറി: 3 പേർ അറസ്റ്റിൽ: അന്വേഷണം തുടരുന്നു. കാസർഗോഡ് പട്രോളിംഗിനിടെയുണ്ടായ അപകടം; കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന പൊലീസുകാരുട ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് ആഭ്യന്തരമന്ത്രി വൈക്കം ലയൺസ് ക്ലബിൻ്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥനാരോഹണവും ജനക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. ലോകകപ്പ് ബാനറുകളില്‍ ചുരുട്ടു വലിക്കുന്ന ചിത്രങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് ഏഴു വയസുകാരനോട് പിതാവിന്റെ ക്രൂരത:ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി: അയൽവാസികൾ അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ കുട്ടിയെ ഏറ്റെടുത്തു സിം കാർഡ്, ചാർജിംഗ് കേബിള്‍, ഹെഡ്ഫോണ്, പവർബാങ്ക് എന്നിവ കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിൽ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി