Spread the love

തുടർച്ചയായ വിലയിടിവിന് പിന്നാലെ ഇന്ന്(29/05/26) സ്വർണവില ഉയർന്നു. ഗ്രാമിന് 145 രൂപയാണ് ഇന്ന് വർധിച്ചത്. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില.

video
play-sharp-fill

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില : 14,450 രൂപ
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില : 1,15,600 രൂപ

സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 145 രൂപ ഉയർന്ന് 14,450 രൂപയിലെത്തി. അതേസമയം പവന് ഇന്ന് 1160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 1,15,600 രൂപയ്ക്കാണ് ഇന്ന് ഒരു പവന്റെ വിൽപന നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group