സ്വർണ വില വീണ്ടും വർദ്ധിച്ചു: പവന് പൊന്നും വില; കോട്ടയത്തെ വില ഇങ്ങനെ

സ്വർണ വില വീണ്ടും വർദ്ധിച്ചു: പവന് പൊന്നും വില; കോട്ടയത്തെ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 10രൂപ യും പവന് 80രൂപയുമാണ് വർദ്ധിച്ചത്. ജില്ലയിലെ സ്വർണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
17/10/2020
Todays Gold Rate
ഗ്രാമിന് 4680
പവന് 37440