സ്വർണവിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ October 10, 2020 WhatsAppFacebookXLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം: സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഇന്ന് വർദ്ധിച്ചു. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വർണത്തിന് വില കൂടുന്നത്. അരുൺസ് മരിയ ഗോൾഡ് 10/10/2020 TODAY GOLD RATE:4725 പവന്;37800 RELATED ARTICLESMORE FROM AUTHOR സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ വടക്കൻ പറവൂരിൽ അപകടത്തിൽപ്പെട്ടു;അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ; കാറിന്റെ മുൻവശം പൂർണമായും തകർന്നു; ആർക്കും പരിക്കുകളില്ല സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങി; തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ കണ്ടെത്തി; കോട്ടയത്ത് 14 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു;മരിച്ചത് പ്രവിത്താനം സ്വദേശി സ്ത്രീകൾക്കായുള്ള കോച്ചുകളിൽ പുരുഷന്മാർ യാത്ര ചെയ്താൽ പണി കിട്ടും; ജൂലൈ 1 മുതൽ പിഴ 2500 രൂപയും യാത്രാവിലക്കും ഉണ്ടായേക്കാം സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; പ്രസിദ്ധീകരിച്ചത് ലഭിച്ച അപേക്ഷകളിൽ 87 ശതമാനത്തിന്റെ ഫലം തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ്; 14കാരന് ദാരുണാന്ത്യം