കേന്ദ്ര ബജറ്റിന് ശേഷം വിലയിടിഞ്ഞ് പൊന്ന്: നാല് ദിവസം കൊണ്ട് കുറഞ്ഞത് ആയിരം രൂപയ്ക്ക് മുകളിൽ: സ്വർണ വിലയിൽ ഇന്നും വൻ ഇടിവ്
സ്വന്തം ലേഖകൻ
കോട്ടയം: ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് ശേഷം സ്വർണ വില കൂപ്പ് കുത്തുന്നു. താഴേയ്ക്ക് പതിച്ച സ്വർണ്ണ വില നാല് ദിവസം കൊണ്ട് ഗ്രാമിന് 165 രൂപയും പവന് 1320രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320രൂപയും കുറഞ്ഞു. കോട്ടയം ജില്ലയിലും വൻ വിലയിടിവാണ് ഉണ്ടായിരിക്കുന്നത്.
അരുൺസ് മരിയ ഗോൾഡ്
Todays GOLD RATE
ഇന്ന് (04/02/2021)
സ്വർണ്ണവില ഗ്രാമിന് :4435
പവന് :35480
Third Eye News Live
0