സ്വർണ വിലയിൽ കുറവ്: കൊവിഡ് മാനദണ്ഡം പാലിച്ച് അരുൺസ് മരിയ ഗോൾഡ് പ്രവർത്തിക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. സ്വർണ്ണവില താഴേക്ക് ഇന്ന് ഗ്രാമിന് 60രൂപയും പവന് 480രൂപയും കുറഞ്ഞു. ഇന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അരുൺസ്
മരിയ ഗോൾഡ് തുറന്ന് പ്രവർത്തിക്കുന്നു.
ഇന്നലെ ഗ്രാമിന് 50രൂപയും പവന് 400രൂപയും കുറഞ്ഞിരുന്നു
ഇന്നത്തെ സ്വർണ്ണവില
ഗ്രാമിന് 4425
പവന് 35400