സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില സ്വർണ്ണ വില ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
05/01/2021
Todays Gold Rate
ഗ്രാമിന് 4800
പവന് 38400