സ്വർണ്ണവിലയിൽ 15 രൂപയുടെ വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഞായറാഴ്ച അവധിയ്ക്കു ശേഷം ഉണർന്ന വിപണിയിൽ സ്വർണ്ണ വിലയിൽ നേരിയ വർദ്ധനവ്. ഗ്രാമിന് 15 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അരുൺസ്
മരിയ ഗോൾഡ് 14/09/2020
TODAY GOLD
RATE:4740
പവന് : 37920