Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.​ഗ്രാമിന് 35 രൂപ കുറഞ്ഞ് 5505 രൂപയും പവന് 280 രൂപ കുറഞ്ഞ് പവന് 44040 രൂപയിലെത്തി.

ഇതിനു മുമ്പ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില ജൂൺ 8നാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 44,160 രൂപയും, ഒരു ഗ്രാമിന് 5,520 രൂപയുമായിരുന്നു വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില എത്തിയത് ജൂൺ 2നാണ്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 44,800 രൂപയും, ഒരു ഗ്രാമിന് 5,600 രൂപയുമായിരുന്നു വില. കേരളത്തിൽ ഇന്നലെ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 44,320 രൂപ, ഒരു ഗ്രാമിന് 5,540 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്